ജീവിതത്തെ ഒരു കാൻവാസിനോട്
ഉപമിക്കാം... അതിൽ വിവിധങ്ങളാകുന്ന ചായക്കൂട്ടുകൾ .... അവിടെ,ചായങ്ങൾ വികാരങ്ങൾ ആകുന്നു... ബന്ധങ്ങൾ ചിത്രങ്ങൾ ആകുന്നു... എന്നാൽ, ഇവയെല്ലാം തമ്മിലുള്ള
ബന്ധം??? അതു മാത്രം പലപ്പോഴും അവ്യക്തം....വിശദീകരണങ്ങൾക്ക് അതീതം... ഇവിടെ ഞാൻ ശ്രമിക്കുന്നതും,അങ്ങനുരുത്തിരിഞ്ഞ ഒരു കാൻവാസ് ലോകത്തിനു മുന്നിൽ തുറക്കുവാൻ ആണ് ... പലതരം ചായങ്ങളുടെ ഒരു സമ്മിശ്രണം...
No comments:
Post a Comment