Copyright

Protected by Copyscape Duplicate Content Protection Tool

Thursday, October 7, 2010

ജൂൺമഴ….


“ആദ്യം ആ മഴയെ,
ഞാൻ വെറുത്തിരുന്നു.
പുത്തനുടുപ്പും, പുത്തൻ ബാഗും
നനയ്ക്കുമല്ലോ എന്നോർത്ത്.
പിന്നീട്‌ ,ആ മഴയെ,
ഞാൻ ശ്രദ്ധിച്ചു തുടങ്ങി.
ബോറൻ ക്ളാസ്സുകളിൽ നിന്നും
ശ്രദ്ധ തിരിക്കാനുള്ള ഒരുപാധിയായി.
ആ മഴ,എന്റെ പ്രണയമായി.
തീക്കനൽ വീണു പൊള്ളിയ മനസ്സിനെ,
നനുത്ത വിരൽസ്പർശത്താൽ
കുളിരണിയിച്ചപ്പോൾ.
ഇപ്പോൾ, ഞാനറിയുന്നു,
മഴയിൽ സംഗീതമുണ്ട്, സൗഹൃദമുണ്ട്,
പ്രണയമുണ്ട്,എല്ലാമെല്ലാമുണ്ട്....



8 comments:

  1. മഴയപ്പറ്റി കൂടുതലറിയാന്‍
    കുടയില്ലാതെ സ്കൂളില്‍ പോയ
    ഒറ്റയൂണിഫോം കാരനോടോ
    അടുപ്പൂതിത്തളര്‍ന്ന കുഡുംബിനിയോട്
    ചോദിക്കുക.
    റേഷന്‍ കടയുടെ വരാന്തയില്‍
    നായയെകെട്ടിപ്പിടിച്ച്
    രാത്രിവെളുപ്പിച്ച ഭ്രാന്തനോടും
    കണ്ടാല്‍ ചോദിച്ചേക്കുക.

    ഒറ്റ ഫ്ലാഷിന്റെ നൊടിയില്‍
    മഴ കോണ്ടുപോയ ഒരുവനുണ്ട്
    അവനോടുള്ള ചോദ്യം എന്നാലും
    ബാക്കിയാകും.

    ReplyDelete
  2. i ws about to write the above...but seems like there are others who live on the frequency level!!!....

    ReplyDelete
  3. @ both of u, sheriyaanu.... pakshe,anubhavangal palarkkum palathaakaamallo.... ente anubhavamaau njan kurichathu. ellaathinum 2 vashangal undu ennu parayunnu. sathyamaanu. pakshe,ella anubhavangalum oraalkku undaakanam ennu parayaan pattillallo. oralde nalla anubhavam,mattoraalde cheetha anubhavam aakum....

    ReplyDelete
  4. "മഴ ഇഷ്ടമായതു കൊണ്ട്
    കുടയില്ല
    അവള്‍ക്ക് കുട ഉള്ളതിനാല്‍
    നനയാറില്ല"
    എന്നും എഴുതീട്ടുണ്ട്.
    that doesn't matter here.
    You are definitely not wrong.
    WORDS what you said might be the case now. Hopefully that doesn't ensure an interference

    ReplyDelete
  5. @kalavukal--- i dont want interference...i want resonance!!...i believe staunchly in the Butterfly effect....The Chaos effect!!!
    so long..:)

    ReplyDelete
  6. Well WORDS,
    Its good to go for the order of disorder.But This damped system won't seek resonance at all. My favourite is the old unavoidable uncertainty which constrains as well as rule the subtle world.

    ReplyDelete
  7. its coz uncertainty rules that Man runs to ensure Stability......he wants to be "settled"......But we dont seem to realize it sooner that In Us resides uncertainty and we can never be happy NOT being a rolling stone...monotony and boredom were born twins!!!

    ReplyDelete
  8. That might be the case. But i would like to say that uncertainty is the case rather than saying it rules the cases. What I have in mind is that Uncertainty principle of Heisenberg.
    One thing i certainly know is that this discussion is not on or about what Neha have written above. so continuing it in this fashion might not be a good idea

    ReplyDelete